tag:blogger.com,1999:blog-8323937123890353094.post7681154171257412204..comments2023-08-06T17:51:15.178+04:00Comments on Open Thoughts ...: പ്രിയപ്പെട്ട ഹൌസ് ഡ്രൈവറുടെ മറുപടിOpenThoughtshttp://www.blogger.com/profile/08581957901311803254noreply@blogger.comBlogger8125tag:blogger.com,1999:blog-8323937123890353094.post-59883247431960465472009-07-14T15:53:34.826+04:002009-07-14T15:53:34.826+04:00'പ്രവാസ ജീവിതം നല്കിയ ഏതൊരൈശ്വര്യത്തിലും നന്ദി...'പ്രവാസ ജീവിതം നല്കിയ ഏതൊരൈശ്വര്യത്തിലും നന്ദിയുള്ളതോടൊപ്പം തന്നെ അടുത്ത തലമുറയില്‍ പെട്ടവരെങ്കിലും പ്രവാസിയാകരുതേ, എന്നാണ് ആത്മാര്‍ഥമായ പ്രാര്‍ത്ഥന ..!'
most of us think & pray so.ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-8323937123890353094.post-83617475131342217142009-07-13T15:54:17.452+04:002009-07-13T15:54:17.452+04:00എടാ കള്ള സുബറെ അന്നോട് ആരാണ്ടാ ഇല്ല്യാത്ത ബര്തനോക...എടാ കള്ള സുബറെ അന്നോട് ആരാണ്ടാ ഇല്ല്യാത്ത ബര്തനോക്കെ പറഞ്ഞത്. എടാ അര്യ്ക്ക്യണ്ടാ ഇബടെ ബുതിമുട്ട്. എടാ നാട്ടില്‍ നിക്കാംപട്ടെയ്ട്ടണ്ടാ ഓരോ പാവങ്ങള്‍ ഇബടെ ബന്നിട്ട് രണ്ടുര്‍പ്പ്യ ഇന്ടക്ക്യെത്. അത് കിട്ടീറെല്ലെട അന്നെപോല്തെ ഓരോന്ന് ഇമ്മയിരി കളികളിക്കിനെ അനക്കരിയോ അന്റെ മുക്ക്യ മന്ധ്രി ഇല്ലേ അന്റൊ അച്ചുമാമ മോപ്പര്ക്ക്ത ഒരു ബിസ ബെനമ്ന്ന് പറഞ്ഞു ബുളിചീനും. കൊടുക്കെടാ മോപ്പര്ക്ക്യും ഒരു ബിസ ഇയ്യ് പറയ് അന്റെക കഴുകന്മാരോദ് മൂപരെ പുടിക്ക്യന് പറ്റൂച്ചാല് ഇയ്യ് PB നെയും കൂട്ടിക്യെടാ. പറ്റൂച്ചാല് ഇങ്ങലെല്ലരും കൂടി മൂപരെ അങ്ങോട്ട്ട് കൊന്നളിം. കള്ളമ്മാരെ നാടല്ലെ അന്ടെത്. ഇയ്യ് ഒരു കാര്ര്യം ചെയ്യ് ഒരു PB ഇബാടെയും തൊടങ്ങിക്കോ. ബെര്ിണ്ടാട ഞമ്മലങ്ങോട്റ്റ് അന്റെത നാട്ടിലേക്ക് ആനക്കും തെര്ന്റെട ഒരു ബിസ
എന്ന അന്റെി സ്വന്തം ബീരാന്Musthafanoreply@blogger.comtag:blogger.com,1999:blog-8323937123890353094.post-30085197385902951382009-07-13T15:27:06.118+04:002009-07-13T15:27:06.118+04:00നാട്ടിനെയല്ല കുറ്റപ്പെടുത്തുന്നത് , വ്യവസ്ഥയെ. അധ്...നാട്ടിനെയല്ല കുറ്റപ്പെടുത്തുന്നത് , വ്യവസ്ഥയെ. അധ്വാനിക്കുന്ന കേര കര്‍ഷകരുടെ അവസ്ഥ നമുക്ക് അറിയാം. ബുദ്ധിപൂര്‍വ്വം കഠിനാദ്ധ്വാനാം ചെയ്തവര്‍ ... നൊമ്പരത്തിന്റെ പ്രതീകമായി കൂട്ടിയിട്ട ആയിരക്കണക്കിന് തേങ്ങകളുടെ ചിത്രം കണ്ടു പത്രത്തില്‍, കുറച്ചു ദിവസം മുമ്പ്. ഇഷ്ടിക കഷ്ണം എടുത്ത് പട്ടിയെ എറിഞ്ഞ കുട്ടിയെ ൻചീത്ത പറയുന്ന അച്ഛനെ മിമിക്രിക്കാര് അവതരിപ്പിച്ചത് അറിയാമല്ലോ.."എടാ, നിനക്ക് ആ തേങ്ങ എടുത്ത് പട്ടിയെ എറിഞ്ഞൂടെ ...!"

നമ്മടെ ഗവ്ണ്മെന്റിന്നിത് ‘തേങ്ങക്കൊല‘ ..!! അവർക്കു വേണ്ടത് സാമ്രാജ്യത്ത തമ്പുരാക്കളുടെ തേങ്ങ..OpenThoughtshttps://www.blogger.com/profile/08581957901311803254noreply@blogger.comtag:blogger.com,1999:blog-8323937123890353094.post-81881174708844442122009-07-13T15:09:19.362+04:002009-07-13T15:09:19.362+04:00പ്രിയപ്പെട്ട ആലുവവാല
നിങ്ങളുടെത് വായിച്ചിട്ട് നിങ...പ്രിയപ്പെട്ട ആലുവവാല
നിങ്ങളുടെത് വായിച്ചിട്ട് നിങ്ങളുടെ അനുഭവമല്ല, മറിച്ച് ആരൊക്കെയോ പറഞ്ചത് കേട്ട് നിങ്ങളും പറയുകയാണ് എന്ന് മനസ്സിലാക്കുന്നു... ദയവായി കാര്യങ്ങള്‍ മനസ്സിലാക്കുക...
നിങ്ങള്‍ പറഞ്ച പോലെയുള്ള ആളുകള്‍ ഉണ്ടാകും.. ന്താന്‍ നിഷേദിക്കുന്നില്ല. പക്ഷെ ഭൂരിപക്ഷവും ഇവിടെ സന്തൂശതോടെയാണ് കഴിയുന്നത്. അത് നിങ്ങള്‍ക്ക് മനസ്സിലാകുകയില്ല. കാരണം അവര്‍ ഇപ്പോഴും പ്രശ്നങ്ങള്‍ ഇല്ല എന്ന് പറഞ്ചു നടക്കില്ല, പക്ഷെ പ്രശ്നങ്ങള്‍ ഉള്ളവര്‍ ആരെയെങ്കിലും കണ്ടാല്‍ ചിലപ്പോള്‍ പരന്ചെന്നിരിക്കും. അത് മാത്രമാണ് സത്യം എന്ന് കരുതുന്ന നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ്. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് പറയണമെങ്കില്‍ ശരിക്കും മനസ്സിലാക്കി പറയുക. മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക. ഏതൊരു പ്രവാസിയുടെയും കുടുംബം നിങ്ങളുടെത് വായിച്ചാല്‍ ഇത് സത്യമാണെന്ന് കരുതാന്‍ ഇടയുണ്ട്. ദയവായി ശ്രദ്ധിക്കുക...
സ്നേഹത്തോടെ ഒരു പ്രവാസി മലയാളിDijasnoreply@blogger.comtag:blogger.com,1999:blog-8323937123890353094.post-37378231266630225592009-07-13T11:51:18.877+04:002009-07-13T11:51:18.877+04:00പ്രിയപ്പെട്ട പാവം ഹൗസ്ഡ്രൈവര്‍;
എന്നെ ഓര്‍മ്മയുണ്ട...പ്രിയപ്പെട്ട പാവം ഹൗസ്ഡ്രൈവര്‍;
എന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല. പറഞ്ഞാലറിയും.ഞാനാണ് താങ്കള്‍ക്ക് കത്തെഴുതിയത്! പേര് ആലുവവാല.

http://aluvavala.blogspot.com/2008/06/blog-post.html

http://www.koottam.com/profiles/blogs/784240:BlogPost:10365547

ശരിയാണ് താങ്കള്‍ പറഞ്ഞത്. നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കടം, പലിശ, ചൂഷണം, തട്ടിപ്പ് ഒക്കെക്കൂടി നമ്മുടെ നാടിനെ നശിപ്പിച്ച് നരഗമാക്കി അല്ലേ? പക്ഷെ ഇതില്‍ നിന്നൊക്കെ രക്ഷപ്പെട്ട് ഒളിച്ചോടി നാം വന്നത് സ്വര്‍ഗ്ഗത്തിലേക്കാണോ എന്നാരെങ്കിലും ചോദിച്ചാല്‍...? എല്ലാവരുമല്ല, എല്ലാ ഹൗസ്ഡ്രൈവര്മാരുമല്ല, ചിലരെങ്കിലും.. ചില ഹൗസ്ഡ്രൈവര്മാരെങ്കിലും ഒറ്റക്ക് രക്ഷപ്പെട്ടോടിയത് മറ്റൊരു നരകത്തിലേക്കുതന്നെയാണ്.

ഓട്ടോറിക്ഷ നല്ലൊരുദാഹരണമാണ്. ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത് പാപമൊന്നുമല്ല! അതാണ് താങ്കളെ നാടുകടത്തിയതെങ്കില്‍ തെറ്റുകാരന്‍ ആരാണ്? പലിശക്കണ്ണുള്ള ലോണാണോ, കരഞ്ഞോടുന്ന ഓട്ടോറിക്ഷയാണോ, അതല്ല താങ്കളാണോ? ഓട്ടോറിക്ഷയുടെ ലോണടക്കാനുള്ള മിച്ചവരുമാനമൊക്കെ ചെലവുചുരുക്കിയാല്‍ അതില്‍ നിന്നു തന്നെ കിട്ടും, കിട്ടുന്നുണ്ട്.. അതവിടെ നില്ക്കട്ടെ!

ലോണെടുക്കാതെ ഓട്ടോറിക്ഷ വാങ്ങാന്‍ കഴിയുമായിരുന്നില്ലേ? ഗള്വില് പതിനഞ്ചും പതിനെട്ടും മണിക്കൂര്‍ കഠിനജോലിചെയ്യുന്ന താങ്കള്‍ നാട്ടില്‍ രണ്ടേ രണ്ടു വര്‍ഷം എട്ടോ പത്തോ മണിക്കൂര്‍ കൂലിപ്പണിക്കുപോയിരുന്നെങ്കില് സ്വന്തമായിട്ടൊരോട്ടോറിക്ഷ വാങ്ങാമായിരുന്നു! 'ഛേ..ഞാനോ കൂലിപ്പണിക്കോ' എന്നു ചിന്തിക്കുമ്പോള്‍ സ്വന്തം നാടും മറുനാടും നരകമായി മാറിയതിന് ആരെയാണ് നാം പഴിചാരുക..?

നമുക്ക് ജീവിക്കാന്‍ കഴിയുന്നില്ല എന്നതുകൊണ്ടുമാതം ഒരു നാടും മോശമാകുന്നില്ല. നമ്മേക്കാള്‍ കഴിവു കുറഞ്ഞവരാണ് നാട്ടില്‍ കപ്പലണ്ടിവിറ്റ് സുഖമായി ജീവിക്കുന്നത്. ഉന്തുവണ്ടി തള്ളിയാണ് അവരുടെ ജീവിതം. എന്തുവണ്ടിയാണ് താങ്കള്‍ വീട്ടിലിപ്പോള്‍ മൂടിയിട്ടിരിക്കുന്നത്? ബജാജ് പള്സറൊ, അതോ മാരുതി സെന്നോ?!! നാട്ടില്തോറ്റും മറുനാട്ടില്‍ തോറ്റുതൊപ്പിയിട്ടും ജീവിക്കാന്‍ ഗതികേടിനെ കൂട്ടുപിടിക്കരുത്. നമുക്ക് ജയിക്കാന്‍ ആഗ്രഹമുണ്ടായിട്ടു കാര്യമില്ല, കഠിനാദ്ധ്വാനമാണാവശ്യം..ബുദ്ധിപൂര്‍വ്വം..!

നമ്മുടെ ജീവിതം കൊല്ലം മുഴുവനും വല്ലവര്‍ക്കും മാത്രമായി കൊടുക്കാതെ അല്പം കുടുമ്പത്തിനും കൊടുക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലേ? മാര്‍ഗ്ഗങ്ങളുണ്ട്..ആദ്യം നാം നമ്മുടെ ശരീരത്തിലേക്കും, ബലിഷ്ടമായ കരങ്ങളിലേക്കും നോക്കുക. പിന്നെ ചുറ്റും ഒന്നും കണ്ണോടിക്കുക..! മാര്‍ഗ്ഗം നമുക്കു മുന്നില്‍ തെളിയും..!

പ്രിയ സ്നേഹിതാ..നാം തോല്‍ക്കരുത്! ഒരാളും നമ്മെ കെട്ടിയിടരുത്. കെട്ടുകള്‍ പൊട്ടിക്കാനുള്ള സൂത്രങ്ങള്‍ മെനയണം നാം. നമ്മെ അനാവശ്യമായി ഒരാളും നിയന്ത്രിക്കരുത്. ഒന്നു പറയാം; പ്രിയപ്പെട്ടവര്‍ കൂടെയുള്ള നരകമാണ് ആരും കൂട്ടിനില്ലാത്ത നരകത്തേക്കാള്‍ നല്ലത്!!!

ജയിച്ചുമുന്നേറാനുള്ള തന്ത്രങ്ങളും പദ്ധതികളും നല്കാന് നമ്മുടെ തലച്ചോറു മിടുക്കനാണ്! നട്ടാല്‍ മുളക്കാന്‍ കപ്പയും, ചീരയും, തുവരയും മിടുമിടുക്കരാണ്. ഇനി മിടുക്കുവേണ്ടത് നമുക്കാണ്..നമുക്കു മാത്രം..!

നിറഞ്ഞ സ്നേഹത്തോടെ
ആലുവവാലAluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-8323937123890353094.post-62917019038935548982009-07-13T11:49:46.756+04:002009-07-13T11:49:46.756+04:00This comment has been removed by the author.Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-8323937123890353094.post-86910395903839565782009-07-12T11:12:27.845+04:002009-07-12T11:12:27.845+04:00ഉത്തരമില്ലാത്ത ചിന്തകള്‍...
കൊള്ളാംഉത്തരമില്ലാത്ത ചിന്തകള്‍...

കൊള്ളാംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8323937123890353094.post-12248146253698054462009-07-12T10:54:07.861+04:002009-07-12T10:54:07.861+04:00അറബിക്കഥയിലെ മുകുന്ദനെ പോലെ നാടിലേക്ക് വരാനും സ്ഥി...അറബിക്കഥയിലെ മുകുന്ദനെ പോലെ നാടിലേക്ക് വരാനും സ്ഥിരമായി അവിടെ കൂടാനും ആഗ്രഹമുണ്ടെങ്കിലും, അതിന് കഴിയാത്തതിന്റെ കാരണം ...? ഉത്തരം കണ്ടെത്തുവാനുള്ള ബാധ്യത എനിക്കെന്ന പോലെ നിങ്ങള്‍ക്കുമില്ലേ.OpenThoughtshttps://www.blogger.com/profile/08581957901311803254noreply@blogger.com