സുഹൃത്തുക്കളേ, ഞാനെറിഞ്ഞഷൂവിന്റെപേരിലാണല്ലോഎന്നെക്രൂശിക്കാന്ചിലര്മുറവിളികൂട്ടുന്നത്. പക്ഷെ നിങ്ങളറിയുക, നിരവധി നിരപരാധികളുടെ ചോരച്ചാലുകളില്‍ ചവിട്ടി നടന്ന ഷൂവാണിത്. അമേരിക്ക തകര്‍ത്ത കുടുംബങ്ങളുടെ അടിത്തറകള്‍ താണ്ടി, കൊച്ചു കുഞ്ഞുങ്ങളുടെ ഖബറിടങ്ങള്‍ ചവിട്ടി വന്ന ഷൂ.
പക്ഷെ നിങ്ങളറിയുക, നിരവധി നിരപരാധികളുടെ ചോരച്ചാലുകളില്‍ ചവിട്ടി നടന്ന ഷൂവാണിത്. അമേരിക്ക തകര്‍ത്ത കുടുംബങ്ങളുടെ അടിത്തറകള്‍ താണ്ടി, കൊച്ചു കുഞ്ഞുങ്ങളുടെ ഖബറിടങ്ങള്‍ ചവിട്ടി വന്ന ഷൂ.
അതെ ആ ഷൂ ഒരു പ്രതീകം തന്നെയാണു.അധിനിവേശത്തില്‍ ഞെരുങ്ങുന്ന ഒരു നാടിന്റെ രോഷത്തിന്റെപ്രതീകം.ആത്മാഭിമാനമുള്ള വീരന്മാരുടെ കുലം അറ്റ് പോയിട്ടില്ലെന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് സൈദിയുടെ ആ 'ഭീകരാക്രമണം'.
2 അഭിപ്രായങ്ങള്‍:

Post a Comment